Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pravasi Samskrithi Association

Middle East and Gulf

മ​ഹാ​ക​വി വെ​ണ്ണി​ക്കു​ള​ത്തി​ന്‍റെ സം​ഭാ​വ​ന​ക​ൾ വ​ലു​ത്: ദീ​നാ​മ റോ​യി

മ​സ്ക​റ്റ്: മ​ല​യാ​ള നാ​ടി​ന് മ​ഹാ​ക​വി വെ​ണ്ണി​ക്കു​ളം ഗോ​പാ​ല​ക്കു​റു​പ്പ് ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ ഏ​റെ വ​ലു​തെ​ന്ന് പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദീ​നാ​മ റോ​യി. വെ​ണ്ണി​ക്കു​ള​ത്തി​ന്‍റെ ക​വി​ത​ക​ൾ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു എന്നും ദീ​നാ​മ റോ​യി പറഞ്ഞു.

വെ​ണ്ണി​ക്കു​ള​ത്തിന്‍റെ ജ​ന്മ​ദി​നോ​ട​നു​ബ​ന്ധി​ച്ച് ന​ൽ​കി​യ പു​ര​സ്കാ​ര ച​ട​ങ്ങി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ദീ​നാ​മ റോ​യി. പ്ര​വാ​സി സം​സ്കൃ​തി അ​സോ​സി​യേ​ഷ​ന്‍റെ മ​സ്ക​റ്റ് ചാ​പ്റ്റ​റി​ന്‍റെ മ​ഹാ​ക​വി വെ​ണ്ണി​ക്കു​ളം ഗോ​പാ​ല​ക്കു​റു​പ്പ് സ്മാ​ര​ക പു​ര​സ്കാ​രം സാ​ഹി​ത്യ​കാ​ര​നും നോ​വ​ലി​സ്റ്റുമാ​യ അ​മ​ൽ പി​ര​പ്പ​ൻ​കോ​ടി​ന് ​ലഭിച്ചു. സാം​സ- സാം​സ്കാ​രി​ക സ​ർ​വ്വാ​ധി​പ​തി എ​ന്ന നോ​വ​ലി​നാ​ണ് പു​ര​സ്കാ​രം ല​ഭി​ച്ച​ത്.

 

Latest News

Corehub Up